Obituary
രാ​ധാ​മ​ണി

മു​ന്നാ​ട്: ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും ബേ​ത്തൂ​ർ​പാ​റ​എ​എ​ൽ​പി സ്കൂ​ൾ റി​ട്ട. അ​ധ്യാ​പി​ക​യും സി​പി​എം നേ​താ​വു​മാ​യി​രു​ന്ന എ​ൻ.​ജി. രാ​ധാ​മ​ണി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ). മ​ക്ക​ൾ: പ്ര​ശാ​ന്ത് ജി. ​നാ​യ​ർ, ശ്രീ​കാ​ന്ത് ജി. ​നാ​യ​ർ (ഇ​രു​വ​രും മ​ർ​ച്ച​ന്‍റ് നേ​വി). മ​രു​മ​ക്ക​ൾ: സ്മി​ത (അ​ധ്യാ​പി​ക), ഡോ. ​ശ്രീ​ന.