Obituary
പാ​ട്ടി​യ​മ്മ

പ​യ്യ​ന്നൂ​ർ: ക​ണ്ടോ​ത്ത് കി​സാ​ൻ കൊ​വ്വ​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ പാ​ട്ടി​യ​മ്മ (102) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: മ​ന്ദ്യ​ൻ കു​ഞ്ഞ​മ്പു​നാ​യ​ർ. മ​ക്ക​ൾ: ഭാ​സ്ക​ര​ൻ (റി​ട്ട. സെ​ക്ര​ട്ട​റി, ആ​രോ​ഗ്യവ​കു​പ്പ്), സ​ര​ള​ദേ​വി, ജ​യ​ച​ന്ദ്ര​ൻ മ​ണ​ക്കാ​ട്ട് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഗ​വ. ഐ​ടി​ഐ), പ്ര​മീ​ള, പ​രേ​ത​രാ​യ രാ​ഘ​വ​ൻ, ഗം​ഗാ​ധ​ര​ൻ. മ​രു​മ​ക്ക​ൾ: ശാ​ന്ത, ഹേ​മ​ല​ത (പ​ട്ടു​വം, റി​ട്ട. അ​ധ്യാ​പി​ക, ഐ​എ​സ്ഡി സ്‌​കൂ​ൾ പ​യ്യ​ന്നൂ​ർ), ശാ​ന്തി (ചെ​ന്നൈ), കെ.​ടി. ഭാ​സ്ക​ര​ൻ (ചീ​മേ​നി), ഡോ. ​സി.​കെ. ഉ​ഷ (അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ്).