
കൗസല്യ
കൂത്തുപറമ്പ് : തൊക്കിലങ്ങാടി പാലാപറമ്പ് അമ്പാടിയിൽ ഈക്കിലിശേരി കൗസല്യ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ തുള്ളുവൻ കുമാരൻ. മക്കൾ: പുഷ്പലത, രാജൻ (സൗപർണിക ട്രാവൽസ്), പ്രദീപൻ( കണ്മണി ട്രാവൽസ്), ഷൈജ (വടകര), അനിത, രജിത, മനോജ്, അജിത, സുനിൽകുമാർ (പികെഎസ് ട്രാവൽസ്), സുജില. മരുമക്കൾ: രാഘവൻ, ശോഭ, പ്രീത, നാണു, ചന്ദ്രൻ, സതീശൻ, വേണു, ദിനേശൻ, നിമിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions