
മനീഷ്
നടുവിൽ: നടുവിൽ ടൗണിനു സമീപത്തെ കെ.വി. മനീഷ് (41) അന്തരിച്ചു. അലൂമിനിയം ഫാബ്രിക്കേറ്ററും ഡിവൈഎഫ്ഐ സജീവ പ്രവർത്തകനുമായിരുന്നു. പരേതനായ സി.എം. കുഞ്ഞിരാമൻ-കമലാക്ഷി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: മായ (നഴ്സ്, തലശേരി), മഞ്ജു (റബ്കോ, ശ്രീകണ്ഠപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions