Obituary
ജോ​സ​ഫ്

മാ​ന​ടു​ക്കം : പാ​ടി​യി​ലെ വാ​ഴ​യി​ൽ വി.​വി. ജോ​സ​ഫ് (55) അ​ന്ത​രി​ച്ചു. ഭാ​ര്യ: പി.​സി. ബി​ന്ദു. മ​ക്ക​ൾ: ജോ​ബി​റ്റ് (യു​കെ), അ​ഞ്ജ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ് (പൈ​സ​ക്ക​രി), തെ​യ്യാ​മ്മ (ച​ന്ദ​ന​ക്കാം​പാ​റ), പ​രേ​ത​രാ​യ ലൂ​ക്കോ​സ്, തോ​മ​സ്, ഏ​ലി​ക്കു​ട്ടി.