
ആനിയമ്മ
പനത്തടി : തച്ചർകടവിലെ പാറപ്പറമ്പിൽ ആനിയമ്മ (67) അന്തരിച്ചു. സംസ്കാരം ഇന്നു 10നു പനത്തടി സെന്റ് ജോസഫ് ഫൊറോന തീർഥാടന പള്ളിയിൽ. ഭർത്താവ്: ജോയ്. മക്കൾ: മഞ്ജു, രഞ്ജു, സിഞ്ജു. മരുമക്കൾ: ഷിജിൻ തോട്ടത്തിൽ, സജി വെട്ടിയാങ്കല്‍, ഉല്ലാസ് കിടാരത്തിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions