Obituary
മ​ത്താ​യി

പ​യ്യാ​വൂ​ർ: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നും വ്യ​വ​സാ​യി​യു​മാ​യി​രു​ന്ന കൈ​നി​ക്ക​ര​യി​ൽ മ​ത്താ​യി (83) അ​ന്ത​രി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ പ​യ്യാ​വൂ​രി​ലെ സ്വ​ഭ​വ​ന​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10 ന് ​പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ ചി​റ​പ്പു​റ​ത്ത് കു​ടും​ബാ​ഗം. മ​ക്ക​ൾ: ജോ​ൺ​സ​ൺ, സെ​വി, ജോ​ഷി. മ​രു​മ​ക്ക​ൾ: ഷീ​ന (പ​യ്യാ​വൂ​ർ), ജോ​ർ​ജ് ചി​റ​പ്പു​റ​ത്ത് (മ​റ്റ​ക്ക​ര), ഷാ​ന്‍റി (എ​ട​ക്കോം).