
മൊയ്തീൻ മുസ്ലിയാർ
അങ്ങാടിപ്പുറം: വലന്പൂർ അത്താണിയിലെ മൂന്നാക്കൽ മൊയ്തീൻ മുസ്ലിയാർ (65) അന്തരിച്ചു. ഭാര്യ: ആയിഷ (ഓരാടംപാലം). മക്കൾ: ജസീല, നദീറ, പരേതനായ ത്വയ്യിബ്. മരുമക്കൾ: അബ്ദു, യൂസുഫ്. പിതാവ്: പരേതനായ കുഞ്ഞിരായിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions