
അനുരൂപ് മാധവൻ
മഞ്ചേരി: അരുകിഴായ പുത്തൻ വാരിയത്ത് മേജർ സേതുമാധവന്റെയും ആനക്കര പുത്തൻ വാരിയത്ത് രമണിയുടെയും മകൻ അനുരൂപ് മാധവൻ (38) അന്തരിച്ചു. ബംഗളൂരു പെർഫാവേറിൽ സീനിയർ പ്രൊജക്ട് മാനേജരായിരുന്നു. ഭാര്യ: രോഹിണി അരവിന്ദ്. മകൻ: രുദ്ര മാധവ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions