
വത്സൻ
തിരുവങ്ങൂർ : പരേതനായ യോഗിമഠത്തിൽ വത്സൻ (65)അന്തരിച്ചു. ഭാര്യ: ചന്ദ്രിക. അമ്മ: ദേവി. മക്കൾ: അനുപമ, റിൽസി.സഹോദരങ്ങൾ: സുമതി, രമേശൻ ( കേരള ഗ്രാമീണ ബാങ്ക് തിരുവങ്ങൂർ), സുരേന്ദ്രൻ. മരുമക്കൾ: സുനിൽകുമാർ (പൂക്കാട് ), നിഹാൽ ( പന്തലായനി ).സഞ്ചയനം വ്യാഴാഴ്ച.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions