Obituary
രാ​മ​കൃ​ഷ്ണ​ൻ

കൊ​ള​ത്തൂ​ർ : പാ​റ​മ്മ​ൽ രാ​മ​കൃ​ഷ്ണ​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ല. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ര​ജ​നി. മ​രു​മ​ക്ക​ൾ: വി​ജ​യ, മ​ണി​ക​ണ്ഠ​ൻ.