Obituary
വേ​ണു

കൊ​ള​ത്തൂ​ർ: തെ​ക്കേ​ക്ക​ര പ​റ​ശേ​രി വേ​ണു (52) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ്മി​ത. മ​ക്ക​ൾ: ഗോ​കു​ൽ, ഗോ​പി​ക, ഗാ​യ​ത്രി. സ​ഹോ​ദ​ര​ൻ: മു​ര​ളീ​ധ​ര​ൻ (മ​ണി). പി​താ​വ്: പ​രേ​ത​നാ​യ കു​ട്ട​ൻ​നാ​യ​ർ. മാ​താ​വ്: ഭ​വാ​നി​അ​മ്മ.