Obituary
ത്രേ​സ്യാ​മ്മ

കോ​ട​ഞ്ചേ​രി: നെ​ല്ലി​പ്പൊ​യി​ൽ പ​രേ​ത​നാ​യ കു​ള​ങ്ങ​ര മാ​ത്യു​വി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ട​ഞ്ചേ​രി പൊ​ട്ട​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: മേ​രി, ജോ​ർ​ജ്, അ​ന്ന​മ്മ, ജോ​സ്കു​ട്ടി, ശാ​ന്തി .മ​രു​മ​ക്ക​ൾ: ലി​സി, ഫി​ലി​പ്പ്, ജോ​സ് , മി​നി.