Obituary
മ​റി​യം

ചെ​മ്പ​നോ​ട: ഉ​റു​മ്പു​ങ്ക​ൽ മ​റി​യം (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് (കു​ട്ടി​ച്ചേ​ട്ട​ൻ). മ​ക്ക​ൾ : വ​ത്സ (പെ​രു​വ​ണ്ണ​മു​ഴി), വ​ൽ​സ​ൺ, (കൂ​രാ​ച്ചു​ണ്ട്), ബി​നോ​യി (ചെ​മ്പ​നോ​ട), റാ​ണി (മാ​ന​ന്ത​വാ​ടി).​മ​രു​മ​ക്ക​ൾ :ജോ​ർ​ജ് (പു​വ​ത്താ​ന​ത്ത് പെ​രു​വ​ണ്ണ​മു​ഴി), ജെ​സി (വ​ട്ട​ത്ത​റ കൂ​രാ​ച്ചു​ണ്ട്, ബീ​ന (ക​ണ്ണൂ​കാ​ട്ട്, ക​ക്ക​യം), മാ​മ​ച്ച​ൻ (പ്ലാ​ച്ചേ​രി​കു​ഴി​യി​ൽ മാ​ന​ന്ത​വാ​ടി).