Obituary
ജോ​സ​ഫ്

ചെ​മ്പ​നോ​ട: ച​ക്കും​മൂ​ട്ടി​ൽ ജോ​സ​ഫ് (ഔ​സേ​പ്പ് - 65) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സാ ച​ക്കി​ട്ട​പാ​റ എ​ട​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ന്‍റൊ (വ​യ​നാ​ട്), ജോ​യ്സ് (ചെ​മ്പ​നോ​ട). മ​രു​മ​ക്ക​ൾ: ഡീ​ന ഒ​ളി​പ​റ​മ്പി​ൽ (വ​യ​നാ​ട്‌), മ​ഞ്ചു കു​ടി​യി​രു​പ്പി​ൽ (പ​ശു​ക്ക​ട​വ്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​മ്മി​ണി (മ​രു​തോ​ങ്ക​ര), ജോ​സ് (പ​ശു​ക്ക​ട​വ്), ത​ങ്ക​മ്മ (ന​രി​ന​ട), എ​ത്സ​മ്മ (ന​രി​ന​ട), ഗ്രേ​സി (വ​യ​നാ​ട്), ലി​സി (വ​യ​നാ​ട്), ജെ​സി (കാ​സ​ർ​ഗോ​ഡ്).