
അന്നമ്മ ആന്റണി
താഴെക്കോട്: വെള്ളപ്പാറ ചേന്നംപറന്പിൽ അന്നമ്മ ആന്റണി (ചിന്നമ്മ- 70) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് താഴെക്കോട് വെള്ളപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത തേക്കുംമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി. മക്കൾ: ഫാ. സിജോ, ഷീജ, സജേഷ്. മരുമക്കൾ : റോജി, ചിഞ്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions