Obituary
റോ​സ​മ്മ

ചെ​മ്പ​നോ​ട: പു​റ്റു​മ​ണ്ണി​ൽ റോ​സ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. തോ​ണ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പു​റ്റു​മ​ണ്ണി​ൽ ദേ​വ​സ്യ. മ​ക്ക​ൾ: പെ​ണ്ണ​മ്മ, ജോ​സ്, അ​ന്ന​മ്മ, തോ​മ​സ്, ദേ​വ​സ്യ, ലി​സി, റോ​സ്‌​ലി​ൻ, പ​രേ​ത​രാ​യ മേ​രി, റോ​യി. മ​രു​മ​ക്ക​ൾ: തോ​മ​സ്‌ കൊ​ട്ടാ​ര​ത്തി​ൽ, സെ​ലി​ൻ അ​റ​ക്ക​പ​റ​മ്പി​ൽ, ജോ​ൺ ചീ​ര​മ​റ്റം, ലി​ല്ലി ക​ട​പ്പ​റ​യി​ൽ, ജാ​ൻ​സി പാ​ലാ​ട്ടി, ഷാ​ന്‍റി തെ​ങ്ങും പ​ള്ളി​യി​ൽ, ജോ​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ആ​ന്‍റ​ണി ആ​ക്ക​പ്പാ​റ, ബി​ജു പ​ടി​ഞ്ഞാ​റേ ചി​റ്റേ​ട​ത്ത്.