Obituary
ജാ​ന​കി

കോ​ട​ഞ്ചേ​രി: ത​ട​ത്തി​ൽ ജാ​ന​കി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​തി​രു​വ​മ്പാ​ടി ഒ​റ്റ​പ്പൊ​യി​ൽ പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ. മ​ക്ക​ൾ: ശി​വാ​ന​ന്ദ​ൻ, ശി​വ​ദാ​സ്, ശാ​ന്ത, ശാ​ര​ദ. മ​രു​മ​ക്ക​ൾ: സു​മ (ക​ല്ലാ​നോ​ട്), അ​മ്പി​ളി (കോ​ഴി​ക്കോ​ട്), രാ​മ​ച​ന്ദ്ര​ൻ (പാ​ല​ക്കാ​ട്).