Obituary
അ​പ്പു​ണ്ണി നാ​യ​ര്‍

പേ​രാ​മ്പ്ര: കൂ​നേ​രി അ​പ്പു​ണ്ണി നാ​യ​ര്‍ (86) അ​ന്ത​രി​ച്ചു. റി​ട്ട.​പി​ഡ​ബ്ല്യു​ഡി. ഓ​വ​ര്‍​സി​യ​റാ​ണ്. ഭാ​ര്യ: ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ. മ​ക്ക​ള്‍: അ​നി​ല്‍​കു​മാ​ര്‍ വ​ല്ല​രി (സി​പി​ഐ പേ​രാ​മ്പ്ര ടൗ​ണ്‍ ബ്രാ​ഞ്ച് അം​ഗം), നി​ഷാ കു​മാ​രി, പ​രേ​ത​നാ​യ വി​നോ​ദ​ന്‍. മ​രു​മ​ക്ക​ള്‍: ബി​ജു (പി​എ​ന്‍​ബി. മേ​ല​ടി ബ്രാ​ഞ്ച്), ഷ​ര്‍​മി​ള (ക​ല്‍​പ്പ​റ്റ).