Obituary
ദേ​വ​സ്യ

കൂ​ട​ര​ഞ്ഞി: വാ​ത​ല്ലൂ​ർ വി.​ജെ. ദേ​വ​സ്യ (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി​ക്കു​ട്ടി പു​ല്ലൂ​രാം​പാ​റ നീ​ണ്ടു​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​തി​ൻ (കാ​ന​ഡ), അ​ഖി​ൽ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​നി​ത വാ​ഴ​യി​ൽ (കാ​ന​ഡ), ഐ​റി​ൻ കി​ഴ​ക്കേ​ക്ക​ര (യു​എ​സ്എ).