Obituary
സു​ഭ​ദ്ര

പു​ഴ​ക്കാ​ട്ടി​രി: പാ​തി​ര​മ​ണ്ണ സ്കൂ​ളി​നു സ​മീ​പം പ​ത്താ​യ​ത്തി​ങ്ങ​ൽ സു​ഭ​ദ്ര (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. മ​ക​ൻ : സി​നോ​ഷ് (ബാ​ബു). മ​രു​മ​ക​ൾ: ഷി​തു​ല.