
വേലായുധൻ
മഞ്ചേരി : കാരക്കുന്ന് വെണ്ണേക്കോട്ടുപറന്പിൽ വേലായുധൻ (75) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ഹരികൃഷ്ണൻ എന്ന മണി, ജയകൃഷ്ണൻ, ലതിക, ഉണ്ണികൃഷ്ണൻ എന്ന ബാബുട്ടൻ. മരുമക്കൾ: സന്ധ്യ (പാലപ്പറ്റ), രേഷ്ന (പരപ്പനങ്ങാടി), ഉണ്ണികൃഷ്ണൻ (ഏമങ്ങാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions