
റസാഖ്
എടക്കര: വഴിക്കടവ് നാരോക്കാവ് മേക്കൊരവ പരേതനായ ദേവർത്തൊടിക കുഞ്ഞാലന്റെ മകൻ റസാഖ് (54) സൗദിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ: റൈഹാനത്ത്. മക്കൾ: മിദ്ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ. മാതാവ്: കുഞ്ഞിപ്പാത്തു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions