Obituary
സു​ബൈ​ദ

മ​ഞ്ചേ​രി: വെ​ള്ളു​വ​ങ്ങാ​ട് ന​ടു​ക്കു​ണ്ട് മ​ന്പാ​ട​ൻ സു​ബൈ​ദ (56) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ഫാ​ത്തി​മ, ബു​ഷ്റ, റാ​ഷി​ദ, റ​ഷീ​ദ, ഇ​ർ​ഷാ​ദ്, റ​സീ​ന. പി​താ​വ് :കു​ഞ്ഞാ​പ്പു​ട്ടി ക​ള്ളാ​ട്ട​ക്കു​ണ്ട്.