
ജോസഫ്
പരിയാപുരം: കരുവെട്ടി കൊച്ചുപറന്പിൽ ജോസഫ് (കുഞ്ഞുമോൻ - 59) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ. മണ്ണാർക്കാട് കാവുണ്ട മുരിങ്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ആന്റണി (സൗദി അറേബ്യ), ലിന്റോ, ലിൻഡ. മരുമകൻ: ഷിബു വർക്കി പെരുത്തനോലിക്കൽ (പാലക്കയം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions