Obituary
നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: തെ​രൂ​ർ ആ​ന​ന്ദി​ൽ കാ​നാ​ട​ൻ കേ​ളോ​ത്ത് നാ​രാ​യ​ണ​ൻ ന​മ്പ്യാ​ർ (92) അ​ന്ത​രി​ച്ചു. റി​ട്ട. ബ്ലോ​ക്ക് ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​റാ​ണ്. മ​ട്ട​ന്നൂ​ർ ല​യ​ൺ​സ് ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ്, കാ​നാ​ട​ൻ കേ​ളോ​ത്ത് വൈ​രി​ഘാ​ത​ക​ൻ ക്ഷേ​ത്ര ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ, തെ​രൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം മു​ൻ പ്ര​സി​ഡ​ന്‍റ്, തെ​രൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. ഭാ​ര്യ: കെ.​എ​ൻ. ത​ങ്കം. മ​ക്ക​ൾ: കെ. ​എ​ൻ. സ​ജി​ത്ത് (എ​ൻ​ജി​നി​യ​ർ), സ​നി​ത്ത് (എ​ൻ​ജി​നി​യ​ർ, അ​ബു​ദാ​ബി), സ​ജി​നി (അ​ധ്യാ​പി​ക, അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ശോ​ഭ (മും​ബൈ), സു​ധ (അ​ബു​ദാ​ബി), പി. ​സു​ധീ​ഷ് (മ​ട്ട​ന്നൂ​ർ).