Obituary
ബ്ര​ജി​ത്ത

ത​ളി​പ്പ​റ​മ്പ്: ക​യ്യം പാ​ലേ​രി​പ്പ​റ​മ്പി​ലെ ബ്ര​ജി​ത്ത (75) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ൺ. മ​ക്ക​ൾ: അ​ശോ​ക​ൻ (ഓ​ട്ടോ ഡ്രൈ​വ​ർ, ക​യ്യം​ത​ടം), സ​തീ​ഷ് ബാ​ബു, മ​ണി (കെ​എ​സ്ഇ​ബി താ​ത്കാ​ലി​ക ഡ്രൈ​വ​ർ, ത​ളി​പ്പ​റ​മ്പ്), ര​ഞ്ജി​ത്ത്, ലി​സി. മ​രു​മ​ക്ക​ൾ: ശോ​ഭ (പു​ളി​മ്പ​റ​മ്പ്), ലേ​ഖ (പ​ട്ടു​വം), പ്രീ​ത (ക​യ്യം​ത​ടം), രാ​ജീ​വ​ൻ (മു​ണ്ടേ​രി), പ​രേ​ത​യാ​യ മി​നി (കാ​ഞ്ഞ​ങ്ങാ​ട്).