
സോണിയ
കുടിയാന്മല : തെള്ളിക്കവലയിലെ പുരയിടത്തിൽ സോണിയ (40) അന്തരിച്ചു. സംസ്കാരം ഇന്നു 9.30 ന് കുടിയാന്മല ഫാത്തിമ മാതാ പള്ളിയിൽ. പുരയിടത്തിൽ ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്. ഭർത്താവ്: ശ്രീജേഷ്. മകൾ: ഇഷിക. സഹോദരൻ: അനീഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions