Obituary
ടെ​ൻ​സ​ൺ

മ​ണ​ക്ക​ട​വ്: ചെ​റു​പു​ഴ​യി​ലെ കാ​രു​വേ​ലി​ൽ ടെ​ൻ​സ​ൺ (44) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10 ന് ​ചെ​റു​പു​ഴ കാ​ക്ക​യം​ചാ​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത​നാ​യ ഡൊ​മി​നി​ക്ക്-​റോ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റീ​ന ശാ​ന്തി​പു​രം ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡ​യാ​ന, ഇ​ഷാ​ന (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: ഡെ​ന്നി, ഡെ​യ്സി, ഡീ​ന, പ​രേ​ത​രാ​യ ഡോ​ളി, ടെ​ൻ​സി.