Obituary
മേ​രി

പാ​ലാ​വ​യ​ൽ: ഓ​ട​പ്പ​ള്ളി​യി​ലെ ഓ​ട​യ്ക്ക​ൽ മേ​രി (മ​റി​യ​ക്കു​ട്ടി-74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10നു ​പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ണ്ണാ​യി​പ്പ​ള്ളി കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ഏ​ബ്ര​ഹാം (ബേ​ബി). മ​ക്ക​ൾ : ജെ​നി (പാ​ലാ​വ​യ​ൽ), സി​നി (ദു​ബാ​യ്), ജ​സ്റ്റി​ൻ (ദു​ബാ​യ്). മ​രു​മ​ക്ക​ൾ; ബി​ജു മാ​ത്ത​ശേ​രി​ൽ (പാ​ലാ​വ​യ​ൽ), മാ​ത്യു തെ​ക്കേ​ൽ (ക​രു​വ​ഞ്ചാ​ൽ), നി​ർ​മ​ൽ കാ​ര​ക്കു​ന്നേ​ൽ (രാ​ജ​ഗി​രി).