
ജോസഫ്
എണ്ണപ്പാറ: ആദ്യകാല കുടിയേറ്റ കര്ഷകന് പറക്കളായി കാലിക്കടവിലെ പുന്നക്കുഴിയില്‍ ജോസഫ് (പാപ്പച്ചന്-85) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ തടത്തില്‍ കുടുംബാംഗം. മക്കള്‍: ജോസ് (റിട്ട.അധ്യാപകന്, കാഞ്ഞിരടുക്കം), ബേബി (വ്യാപാരി, പറക്കളായി), രാജു, ജോര്‍ജ്, ബെന്നി (കെഎസ്ഇബി, പാടിയോട്ടുചാല്‍), റോയി. മരുമക്കള്‍: ഡെയ്സി വട്ടക്കുന്നേല്‍ (റിട്ട. അധ്യാപിക), ജെസി കണ്ണംകുളം (കുന്നുംകൈ), രേഖ മറ്റപ്പള്ളി (കാഞ്ഞിരടുക്കം), പ്രീതി വളയത്ത് (വായാട്ടുപറമ്പ്), സിനി വല്യാറ (തേര്‍ത്തല്ലി കുടുംബാരോഗ്യകേന്ദ്രം), സൈമ ചുക്കനാനിയില്‍ (അധ്യാപിക, തോമാപുരം സെന്റ് തോമസ് എച്ച്എസ്എസ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions