Obituary
ടി.​ജെ. ആ​ന്‍റ​ണി

ക​ള​മ​ശേ​രി: സൗ​ത്ത് ക​ള​മ​ശേ​രി ശാ​ന്തി​ന​ഗ​റി​നു സ​മീ​പം തോ​ട്ട​ത്തു​ശ്ശേ​രി വീ​ട്ടി​ൽ ടി.​ജെ. ആ​ന്‍റ​ണി(73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​ക​ള​മ​ശേ​രി വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഗ്രേ​സി. മ​ക​ൻ: ജോ​ൺ പോ​ൾ. മ​രു​മ​ക​ൾ: ടീ​നു.