
ത്രേസ്യ
കുമ്പളങ്ങി : കടവിപറമ്പിൽ ത്രേസ്യ(78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുമ്പളങ്ങി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ്: പരേതനായ ദേവസി. മക്കൾ: പോൾ, ആന്റണി സെൻസി, ബീന. മരുമക്കൾ: ലിസി, ജെസി, സൗമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions