Obituary
കു​ഞ്ഞൗ​സേ​ഫ്

അ​ങ്ക​മാ​ലി : തു​റ​വൂ​ർ മൂ​പ്പ​ൻ​ക​വ​ല എം.​ആ​ർ. സ്റ്റോ​ഴ്സ് ഉ​ട​മ മൂ​ഞ്ഞേ​ലി കു​ഞ്ഞൗ​സേ​ഫ് (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പ​രേ​ത​രാ​യ റ​പ്പേ​ൽ-​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ര​ങ്ങ​ൾ: കൊ​ച്ചു​ത്രേ​സ്യ ചെ​റി​യാ​ൻ, മേ​രി, ദേ​വ​സി .