Obituary
എം. ​ജോ​സ​ഫ്

കോ​ത​മം​ഗ​ലം: വാ​ര​പ്പെ​ട്ടി പു​ല്ല​ൻ​ക​റ്റ​യി​ൽ എം. ​ജോ​സ​ഫ് (89)അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി (ര​ണ്ടാ​ർ മു​ന്തി​രി​ങ്ങാ​ട്ട് കു​ടു​ബാം​ഗം). മ​ക്ക​ൾ: ബെ​ന്നി പു​ല്ല​ൻ​സ്, ബി​നു പു​ല്ല​ൻ​സ്. മ​രു​മ​ക്ക​ൾ: ഷൈ​ജി, ലി​ജി.