Obituary
ജെ​യിം​സ് നൂ​ന​സ്

കാ​ടു​കു​റ്റി: പ​ള്ളി​പ്പ​റ​മ്പി​ൽ ജെ​യിം​സ് നൂ​ന​സ് (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​സ​മ്പാ​ളൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റി​റ്റാ ജെ. ​നൂ​ന​സ്. മ​ക​ൻ: വി​ൽ​വി​ൻ. മ​രു​മ​ക​ൾ: അ​ൽ​ക്ക.