Obituary
ഓ​മ​ന

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി : ചെ​ന്നേ​ക്കാ​ട​ൻ ഓ​മ​ന (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​ത പള്ളിയിൽ. ഭ​ർ​ത്താ​വ്: റ​പ്പാ​യി. മ​ക്ക​ൾ: സി​ന്ധു, സ്മി​ത, സ​ന്ധ്യ, സാ​ന്‍റി. മ​രു​മ​ക്ക​ൾ: ബി​ജു, പ​രേ​ത​നാ​യ ലി​ജോ, പോ​ൾ, ഷി​ജു.