Obituary
റോ​സ

വേ​ലൂ​ർ : ത​യ്യൂ​ർ അ​റ​ങ്ങാ​ശേ​രി വീ​ട്ടി​ൽ റോ​സ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം നടത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ലോ​ന​പ്പ​ൻ. മ​ക്ക​ൾ: ജോ​ണി, ഫ്രാ​ൻ​സി​സ്, ആ​ൻ​സി, തോ​മ​സ്. മ​രു​മ​ക്ക​ൾ: ആ​നി, റീ​ത്ത, ആ​ന്‍റോ, മേ​ഗി.