
ജോസ്
മേലൂർ: ഒലിവ് മൗണ്ട് അക്കാമി ആയുർവേദ ആശുപത്രിക്കു സമീപം കൈപ്രംന്പാട്ട് ജോസ് (71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 ന് ഒലിവ് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: സബിൻ, സലിൻ, സജിൻ. മരുമക്കൾ: ബേബി, സാജു, നൈജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions