Obituary
അം​ബു​ജാ​ക്ഷി​യ​മ്മ

പു​ന​ലൂ​ര്‍: വി​ള​ക്കു​വെ​ട്ടം പാ​ല​മൂ​ട്ടി​ല്‍ താ​ഴ​തി​ല്‍ അം​ബു​ജാ​ക്ഷി​യ​മ്മ (93) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്‌​ക​ര പി​ള്ള. മ​ക്ക​ള്‍: രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, വ​ത്സ​ല കു​മാ​രി, പ്ര​സ​ന്ന കു​മാ​രി, ശ്രീ​ക​ല, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, ബി​ജു​കു​മാ​ര്‍, സ​ന്തോ​ഷ് കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: പ്ര​സ​ന്ന കു​മാ​രി, വി​ജ​യ​ന്‍ പി​ള്ള, ശോ​ഭ​ന കു​മാ​രി, സു​നി​ത കു​മാ​രി, മാ​യ, ഉ​ത്ത​മ​ന്‍ പി​ള്ള, പ​രേ​ത​നാ​യ സ​ദാ​ശി​വ​ന്‍ പി​ള്ള.