
ജോര്‍ജ് ആന്റണി
കൊല്ലം: കച്ചേരി ഡിവിഷന് സിഎസ് നഗര്‍ 89 ല്‍ ജോര്‍ജ് ആന്റണി (84) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വാടി സെന്റ് ആന്റണിസ് പള്ളിയില്‍. ഭാര്യ: പരേതയായ ജസീന്ത. മക്കള്‍: ഗീത ജോര്‍ജ്, ജയന് ജോര്‍ജ്. മരുമക്കള്‍: ജോര്‍ജ് ഗ്യാന്‍സിസ്, ഡെയ്സി ജയന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions