Obituary
സൈ​മ​ൺ

നി​ല​മാ​മൂ​ട്: നാ​റാ​ണി​കാ​ലാ​യി​ൽ വി​എ​സ് സോ​ജി​ഭ​വ​നി​ൽ ഡി.​സൈ​മ​ൺ(67) അ​ന്ത​രി​ച്ചു. ഭാ​ര്യ: വ​സ​ന്ത. മ​ക്ക​ൾ: സോ​ജി, സോ​ജ​ൻ. മ​രു​മ​ക്ക​ൾ: മി​ത്ര, സ​ന്തോ​ഷ്.