Obituary
ഐ​സ​ക്ക്

കാ​ര​ക്കോ​ണം: പാ​റ​ശാ​ല ക​രു​മാ​ന്ത​ർ ത​ട്ടാ​ൻ​വി​ള എ​എ​സ് ഭ​വ​നി​ൽ എ.​ഐ​സ​ക്(53) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ.​ഷീ​ന(​അ​ധ്യാ​പി​ക, ഗ​വ.​ജെ​ബി​എ​സ് സ്കൂ​ൾ, നെ​യ്യാ​റ്റി​ൻ​ക​ര). മ​ക​ൾ: ഐ.​എ​സ്.​അ​യി​ഷ.