Obituary
ഹ​രീ​ന്ദ്ര​ൻ നാ​യ​ർ

ക​ല്ലി​യൂ​ർ: കാ​ക്കാ​മൂ​ല കു​ള​ത്തി​ൽ​ക​ര​മേ​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ഹ​രീ​ന്ദ്ര​ൻ നാ​യ​ർ(65) അ​ന്ത​രി​ച്ചു. ഭാ​ര്യ: മ​ല്ലി​ക. മ​ക്ക​ൾ: ദീ​പ, ദി​വ്യ. മ​രു​മ​ക്ക​ൾ: സു​ജി​ഷ്, പ്ര​ശാ​ന്ത്. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.