Obituary
കു​ട്ട​ൻ​പി​ള്ള

കി​ളി​മാ​നൂ​ർ: ത​ട്ട​ത്ത​മ​ല നെ​ടു​മ്പാ​റ​ത​ട​ത്തി​ൽ വീ​ട്ടി​ൽ കു​ട്ട​ൻ​പി​ള്ള (85) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഓ​മ​ന അ​മ്മ. മ​ക്ക​ൾ: നി​ഷ, ഷി​ബു. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, ര​ജി​ത. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​ത്.