Obituary
സു​ജി​ത് കോ​ശി

തി​രു​വ​ന​ന്ത​പു​രം: കു​മാ​ര​പു​രം പൂ​ന്തി റോ​ഡ് റോ​സ് ഗാ​ർ​ഡ​ൻ​സി​ൽ (ഇ​ല​വും​തി​ട്ട വാ​ലു​പ​റ​മ്പി​ൽ ) കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ജി​ത് കോ​ശി (59) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ഇ​ല​വും​തി​ട്ട ബെ​ത​ല​ഹേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ല ഏ​ബ്ര​ഹാം കോ​ശി പ​ന​ക്കാ​മ​റ്റം (ട്രി​ച്ചി ), മ​ക​ൻ: ജോ​നാ​ഥ​ൻ കോ​ശി. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ.​സു​ജ മേ​രി കോ​ശി ( റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം) സൂ​സ​ൻ കോ​ശി ( സെന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, കോ​ഴ​ഞ്ചേ​രി) .