
സാറാമ്മ ജേക്കബ്
കൊട്ടാരക്കര: കിഴക്കേത്തെരുവ് മണികെട്ടിയ കിഴക്കേ വീട്ടിൽ സാറാമ്മ ജേക്കബ് (തങ്കച്ചി- 80) അന്തരിച്ചു. അഞ്ചൽ ആനപ്പുഴക്കൽ പൂവത്താൻകാവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് ഹോളി ട്രിനിറ്റി മലങ്കര സിറിയൻ കത്തോലിക്കാ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ഒ. ജേക്കബ്. മക്കൾ: ജോജി ജേക്കബ് (റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് എച്ച്എസ് ) ജിജി, ബിജി, അജി. മരുമക്കൾ: ആലീസ് ബീന അലക്സ്, (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്), സാം (സാംസ് ബേക്കേഴ്സ് അഞ്ചൽ), പരേതനായ കുര്യൻ മാത്തൻ (കുര്യോട്ട്, പത്തനാപുരം), കോശി മാത്യു (പൗവ്വത്തിൽ, ഓമല്ലൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions