Obituary
അ​ല​ക്സ് കെ. ​ചാ​ണ്ടി

ഏ​റ്റു​മാ​നൂ​ർ: പോ​സ്റ്റ്‌ മാ​സ്റ്റ​റും മു​ൻ എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ക​റ​ത്തേ​ട​ത്ത് അ​ല​ക്സ് കെ. ​ചാ​ണ്ടി (ത​ങ്ക​ച്ച​ൻ-59) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30 ന് ​ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ചാ​ണ്ടി. ഭാ​ര്യ: പ്ര​ഭ (റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് ജോ​ർ​ജ് വി​എ​ച്ച്എ​സ്എ​സ്, കൈ​പ്പു​ഴ) മാ​ന്നാ​നം ഓ​ണ​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ആ​ൻ മ​രി​യ അ​ല​ക്‌​സ് (കാ​ന​ഡ), അ​ലേ​ന അ​ല​ക്‌​സ് (ജ​ർ​മ​നി) , ആ​ൽ​ഫി​യ അ​ല​ക്സ്. മ​രു​മ​ക്ക​ൾ ക്രി​സ്റ്റി​ൻ മാ​ത്യു പ​ണ്ടാ​ര​ശേ​രി​ൽ (കാ​ന​ഡ), ജോ​യി​സ​ൺ ജോ​യി കി​ഴ​ക്കേ വ​ള്ളി​ക്കാ​ട്ടി​ൽ (ജ​ർ​മ​നി). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഭ​വ​ന​ത്തി​ലും 10.30 മു​ത​ൽ ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌ ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി പാ​രി​ഷ് ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.