
എ.എം. സെബാസ്റ്റ്യൻ
ഏറ്റുമാനൂർ: അന്പാട്ടുമാലിയിൽ എ.എം. സെബാസ്റ്റ്യൻ (ബേബി - 77) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: എൽസമ്മ അരുവിത്തുറ ഇഞ്ചേരിൽ വലിയവീട്ടിൽ കുടുംബാംഗം. മകൻ: അരുൺ സെബാസ്റ്റ്യൻ. മരുമകൾ: ജെസി മാത്യു ചേന്നാട്ടു കിഴക്കേതിൽ കാണക്കാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions