Obituary
വി.​എം. കു​ര്യ​ന്‍

എ​ലി​ക്കു​ളം: വെ​മ്പാ​ല വി.​എം. കു​ര്യ​ന്‍ (വെ​മ്പാ​ല സാ​ര്‍ - 96, റി​ട്ട. അ​ധ്യാ​പ​ക​ൻ, എ​ലി​ക്കു​ളം യു​പി സ്‌​കൂ​ള്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ10.30​ന് എ​ലി​ക്കു​ളം ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ കു​ര്യ​ന്‍ എ​ലി​ക്കു​ളം ക​ട്ട​ക്ക​യം കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​ന്ന​മ്മ, റീ​ത്താ​മ്മ, കു​ഞ്ഞു​മോ​ന്‍, പ​രേ​ത​യാ​യ ലി​സി, ഏ​ല​മ്മ, സി​ബി (സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡ്), സ​ന്തോ​ഷ് (യു​കെ). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ കു​ട്ടി​ച്ച​ന്‍ വാ​ളി​പ്ലാ​ക്ക​ല്‍ (മു​ണ്ട​ക്ക​യം), അ​പ്പ​ച്ച​ന്‍ പു​ളി​ക്ക​ല്‍ (തീ​ക്കോ​യി), കു​ഞ്ഞു​മോ​ള്‍ കു​ള​വ​ട്ടം (ചി​റ​ക്ക​ട​വ്), പ​രേ​ത​നാ​യ ജോ​യി ന​ഗ​രൂ​ര്‍ (ചെ​റു​വ​ള്ളി), ജെ​യിം​സ് ര​ണ്ടു​പ്ലാ​ക്ക​ല്‍ (ആ​നി​ക്കാ​ട്), ലൗ​ലി മു​രി​ങ്ങ​യി​ല്‍ പാ​ലാ (സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്), സെ​ലി​ന്‍ മു​ള​ഞ്ഞ​നാ​ല്‍ രാ​മ​പു​രം (യു​കെ). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ഭ​വ​ന​ത്തി​ല്‍ കൊ​ണ്ടു​വ​രും.